Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഅ​ബൂ​ദ​ബി ഓ​പ​ൺ:...

അ​ബൂ​ദ​ബി ഓ​പ​ൺ: സാ​നി​യ സ​ഖ്യം പു​റ​ത്ത്

text_fields
bookmark_border
അ​ബൂ​ദ​ബി ഓ​പ​ൺ: സാ​നി​യ സ​ഖ്യം പു​റ​ത്ത്
cancel

അ​ബൂ​ദ​ബി: ക​രി​യ​റി​ന്റെ അ​വ​സാ​ന നാ​ളു​ക​ളി​ലു​ള്ള ഇ​ന്ത്യ​ൻ ടെ​ന്നി​സ് സൂ​പ്പ​ർ താ​രം സാ​നി​യ മി​ർ​സഅ​ബൂ​ദ​ബി ഓ​പ​ൺ ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്. വ​നി​ത ഡ​ബ്ൾ​സി​ൽ സാ​നി​യ-​അ​മേ​രി​ക്ക​യു​ടെ ബെ​താ​നി മ​റ്റേ​ക് സാ​ൻ​ഡ്സ് സ​ഖ്യം 3-6 4-6 സ്കോ​റി​ന് ബെ​ൽ​ജി​യ​ൻ-​ജ​ർ​മ​ൻ എ​തി​രാ​ളി​ക​ളാ​യ കേ​ഴ്സ്റ്റ​ൻ ഫ്ലി​പ്കെ​ൻ​സി​നോ​ടും ലോ​റ സീ​ഗ്മ​ണ്ടി​നോ​ടും തോ​റ്റു.

ഫെ​ബ്രു​വ​രി 19ന് ​ആ​രം​ഭി​ക്കു​ന്ന ദു​ബൈ മാ​സ്റ്റേ​ഴ്സോ​ടെ ക​ളം​വി​ടു​മെ​ന്ന് ഹൈ​ദ​രാ​ബാ​ദു​കാ​രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​നി​യ-​രോ​ഹ​ൻ ബൊ​പ്പ​ണ്ണ ജോ​ടി ഇ​യ്യി​ടെ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ മി​ക്സ​ഡ് ഡ​ബ്ൾ​സ് ഫൈ​ന​ലി​ൽ റ​ണ്ണ​റ​പ്പാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sania MirzaAbu Dhabi Open
News Summary - Abu Dhabi Open: Sania out of alliance
Next Story