Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന ടെന്നിസ്...

സംസ്ഥാന ടെന്നിസ് വോളിബാൾ ജൂനിയർ ടീമിനെ അഭിഷേക് കൃഷ്‌ണയും മെഹക് നൗറീനും നയിക്കും

text_fields
bookmark_border
സംസ്ഥാന ടെന്നിസ് വോളിബാൾ ജൂനിയർ ടീമിനെ അഭിഷേക് കൃഷ്‌ണയും മെഹക് നൗറീനും നയിക്കും
cancel
camera_alt

അ​ഭി​ഷേ​ക് കൃ​ഷ്ണ​, മെ​ഹ​ക് നൗ​റീ​ൻ

കോഴിക്കോട്: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഈമാസം ഏഴു മുതൽ ഒമ്പതുവരെ നടക്കുന്ന ദേശീയ ടെന്നിസ് വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പുതുപ്പാടി ഗവ. ഹൈസ്കൂളിലെ അഭിഷേക് കൃഷ്ണയും (കോഴിക്കോട്), കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ മെഹക് നൗറീനും (കോഴിക്കോട്) നയിക്കും.

മറ്റു ടീം അംഗങ്ങൾ (ആൺകുട്ടികൾ): അദ്വൈത് വി, അദ്വൈത് പി (കാസർകോട്), അഭിരാം രാജൻ (കണ്ണൂർ), സൂര്യനാരായണൻ, അഫ്സൽ എസ് (ആലപ്പുഴ). പെൺകുട്ടികളുടെ ടീം: തേജ ലക്ഷ്മി, ദിയ കെ.പി, ഫാത്തിമ ഹിബ (കോഴിക്കോട്), ശ്രുതി (ആലപ്പുഴ), ആയിഷ ശിൽവി (മലപ്പുറം). കോച്ച്: ഋതിക് സുന്ദർ, മാനേജർ: അഖിൽ ഷാജി, വനിത മാനേജർ: കീർത്തന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Junior Teamstate tennis volleyballabhishek krishnamehek naureen
News Summary - Abhishek Krishna and Mehek Naureen will lead the state tennis volleyball junior team
Next Story