Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

100 മീ. ഹർഡ്ൽസ്: റെക്കോഡ് തിരുത്തി ജ്യോതി

text_fields
bookmark_border
100 മീ. ഹർഡ്ൽസ്:  റെക്കോഡ് തിരുത്തി ജ്യോതി
cancel
Listen to this Article

ന്യൂഡൽഹി: വനിതകളുടെ 100 മീ. ഹർഡ്ൽസിൽ രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ദേശീയ റെക്കോഡ് രണ്ടാഴ്ച മുമ്പ് തകർത്ത ജ്യോതി യാരാജി സമയം വീണ്ടും മെച്ചപ്പെടുത്തി.

ലുഫ്ബുറൂ ഇന്റർനാഷനൽ അത് ലറ്റിക് മീറ്റിൽ 13.11 സെക്കൻഡാണ് കുറിച്ചത്. ഇയ്യിടെ സൈപ്രസ് ഇന്റർനാഷനൽ മീറ്റിൽ 13.23 സെക്കൻഡിൽ പൂർത്തിയാക്കി അനുരാധ ബിസ്വാളിന്റെ റെക്കോഡ് (13.38) തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100 m Hurdles: Jyoti yarraji breaks record
Next Story