Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഈ ക്രിക്കറ്റിൽ...

ഈ ക്രിക്കറ്റിൽ പന്തില്ല, കുട്ടികളുടെ രസകരമായ വിഡിയോ വൈറലാവുന്നു

text_fields
bookmark_border
You won’t be able to stop giggling at this quirky way of playing gully cricket
cancel

സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ രസകരമായ ഒരു വിഡിയോയാണ്. ട്വിറ്റർ പേജിലൂടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇവരുടെ വ്യത്യസ്തമായ ക്രിക്കറ്റ് മാച്ചിൽ ബാളില്ല. പകരം ടീമിലുള്ള കുട്ടിയാണ് ബാളായി മാറുന്നത്. കൂടാതെ ഈ ക്രിക്കറ്റിലെ റീ പ്ലേയും കാണികളിൽ ചിരി പടർത്തുന്നുണ്ട്.

ട്വിറ്റർ പേജിലൂടെ പുറത്ത് വന്ന വാർത്ത ഇതിനോടകം 23,000 ലധികം പേർ കണ്ടിട്ടുണ്ട്. രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. കൂടാതെ രസകരമായ ട്രോളുകളും ഉയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmedia
News Summary - You won’t be able to stop giggling at this quirky way of playing gully cricket. Video went viral
Next Story