Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഓട്ടോറിക്ഷയൊരു ആഡംബര...

ഓട്ടോറിക്ഷയൊരു ആഡംബര കാറായാലോ? ആർ.പി.ജി ചെയർമാൻ ഹർഷ് ഗോയെങ്കയുടെ വീഡിയോ വൈറൽ

text_fields
bookmark_border
autorickshaw becomes luxury car
cancel

ഓട്ടോറിക്ഷയിൽ ആഡംബര കാർ. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും.വിന്റേജ് ടച്ചിൽ രൂപകൽപന ചെയ്ത ആഡംബര കാർ. ഒറ്റ നോട്ടത്തിൽ ആഡംബരമായ കാറായി തോന്നാം. എന്നാൽ ശരിക്കുമത് ഓട്ടോറിക്ഷയാണ്.

സാധാരണ നിരത്തുകളിൽ നാം കാണാറുള്ള ഓട്ടോറിക്ഷ. ഓട്ടോറിക്ഷയെ മനോഹരമായ ആഡംബര കാറിന്റെ രൂപ സാദൃശ്യത്തിൽ രൂപപെടുത്തിയിരിക്കുന്നു. മുന്നിൽ നിന്നും നോക്കിയാൽ സാധാരണ ഓട്ടോറിക്ഷ. എന്നാലോ പിന്നിലേക്ക് മൃദുലമായ ഇരിപ്പിടമുള്ള അതിമനോഹരമായി രൂപകൽപന ചെയ്ത കിടിലൻ വിന്റേജ് കാർ.

58 സെക്കന്റ് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആർ.പി.ജി ചെയർമാൻ ഹർഷ് ഗോയെങ്കലിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണിത് പ്രചരിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luxury carautorickshawviral video
News Summary - What if an autorickshaw is a luxury car-RPG Chairman Harsh Goenka's Video Goes Viral
Next Story