Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightദിനോസറിനെ ആദ്യമായി...

ദിനോസറിനെ ആദ്യമായി കണ്ട രണ്ട് വയസുകാരിയുടെ പ്രതികരണം നോക്കൂ, വൈറലായി വിഡിയോ

text_fields
bookmark_border
ദിനോസറിനെ ആദ്യമായി കണ്ട രണ്ട് വയസുകാരിയുടെ പ്രതികരണം നോക്കൂ, വൈറലായി വിഡിയോ
cancel

കുട്ടികളുടെ വിഡിയോകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിക്കാറുണ്ട്. അവർ വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്നതോ, പാട്ടുപാടുന്നതോ, ഡാന്‍സ് കളിക്കുന്നതോ ആയ വിഡിയോകളെല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറലാകാറുണ്ട്. ടെലിവിഷനിലൂടെ ദിനോസറിനെ ആദ്യമായി കാണുന്ന ഒരു പെൺകുട്ടിയുടെ പ്രതികരണമാണ് ഇപ്പോൾ നെറ്റിസൺസിന്‍റെ ഹൃദയം കീഴടക്കുന്നത്.

രണ്ട് വയസുള്ള പെൺകുട്ടി ടെലിവിഷനിലൂടെ ജുറാസിക് പാർക്ക് കാണുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. സിനിമയിലെ ദിനോസർ രംഗം വരുമ്പോൾ അവൾ കൗതുകത്തോടെ വാ തുറന്നു നിൽക്കുന്നതും പരിഭ്രാന്തയായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതുമെല്ലാം ചിരിയോടെയല്ലാതെ കണ്ടുതീർക്കാനാവില്ല.

വിഡിയോ കാണാം

റെഡിറ്റിൽ r/MadeMeSmile എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോക്ക് നാലായിരത്തിലധികം പേർ അപ്‌വോട്ടുകളും നിരവധി അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dinosaurviral
News Summary - Watch video: Little girl sees 'dinosaur' for the first time on TV, her 'oh' moment goes viral
Next Story