Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 11:25 AM IST Updated On
date_range 27 Jun 2021 11:45 AM ISTമഴവില്ലു പോലെയൊരു പാമ്പ്; ഈ വൈറല്‍ വിഡിയോ നിങ്ങളെ വിസ്മയിപ്പിക്കും
text_fieldsbookmark_border
വിസ്മയങ്ങളുടെ കലവറയാണ് ജന്തുലോകം. നമ്മള്‍ക്ക് അപരിചിതമായ ഒട്ടനവധി കൗതുകങ്ങളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. ജന്തുലോകത്തെ കൗതുകങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എക്കാലവും വൈറലാണ്. മഴവില്‍ നിറത്തില്‍ തിളങ്ങുന്ന ഒരു കൂറ്റന്‍ പാമ്പിന്റെ വിഡിയോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വിസ്മയം തീര്‍ക്കുന്നത്.
കൂറ്റനൊരു മഴവില്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് നില്ക്കുന്ന സ്ത്രീയുടെ വിഡിയോയാണ് thereptilezoo എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കപ്പെട്ടത്. നീല, ചുവപ്പ് നിറങ്ങളില്‍ തിളങ്ങുന്ന ദേഹത്തോടെയുള്ള പാമ്പിനെ കണ്ടാല്‍ ആരുമൊന്ന് വിസ്മയിക്കും.
പാമ്പിന്റെ മറ്റ് വിഡിയോകളും സമൂഹമാധ്യമങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

