Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആനയുടെ...

ആനയുടെ ആക്രമണത്തിൽനിന്ന് പിതാവും മകനും രക്ഷപ്പെടുന്ന വിഡിയോ വൈറൽ

text_fields
bookmark_border
ആനയുടെ ആക്രമണത്തിൽനിന്ന് പിതാവും മകനും രക്ഷപ്പെടുന്ന വിഡിയോ വൈറൽ
cancel
Listen to this Article

കീ​ഴു​പ​റ​മ്പ്: ആ​ന​ക്ക് ന​ൽ​കാ​ൻ തേ​ങ്ങ​യു​മാ​യി എ​ത്തി​യ പി​താ​വും മ​ക​നും ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. അ​രീ​ക്കോ​ടി​ന​ടു​ത്ത്​ കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ഴം​പ​റ​മ്പി​ൽ ത​ള​ച്ചി​ട്ട കൊ​ള​ക്കാ​ട​ൻ മി​നി എ​ന്ന ആ​ന​യു​ടെ അ​ടു​ത്ത് പി​താ​വും മ​ക​നും തേ​ങ്ങ കൊ​ടു​ക്കാ​നെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ്​ പ്ര​ച​രി​ക്കു​ന്ന​ത്. പി​താ​വാ​ണ്​ ആ​ദ്യം തേ​ങ്ങ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ മ​ക​ൻ തേ​ങ്ങ കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ആ​ന​യു​ടെ ആ​ക്ര​മ​ണം. പി​താ​വ് ഉ​ട​ൻ മ​ക​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ര​ണ്ടു​പേ​രും തെ​റി​ച്ച് വീ​ഴു​ക​യും ചെ​യ്തു.

2021 ന​വം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ഴാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. പൊ​തു​വെ ശാ​ന്ത​നാ​യ ആ​ന​യാ​ണ് മി​നി​യെ​ന്നും എ​ന്നാ​ൽ, പ​ല​രും പ​ഴ​ത്തൊ​ലി​യും തേ​ങ്ങ​യു​ടെ ച​കി​രി​യും മാ​​ത്രം ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ന്ന​താ​കാം ആ​ന​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നും ഉ​ട​മ കൊ​ള​ക്കാ​ട​ൻ നാ​സ​ർ പ​റ​ഞ്ഞു. പാ​പ്പാ​നോ ഞാ​നോ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ഒ​രു കാ​ര​ണ​വ​ശാ​ലും ആ​രും ആ​ന​യു​ടെ അ​ടു​ത്ത് ആ​രും പോ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ച​രി​ച്ച​തോ​ടെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യു​ടെ ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantviral
News Summary - Video of father and son escaping elephant attack goes viral
Next Story