Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവീടിന്​ പിന്നിലെ...

വീടിന്​ പിന്നിലെ ജാക്വസിയിൽ കുളിച്ച്​ കരടി; ഇന്‍റർനെറ്റിലെ വൈറൽ വിഡിയോ

text_fields
bookmark_border
വീടിന്​ പിന്നിലെ ജാക്വസിയിൽ കുളിച്ച്​ കരടി; ഇന്‍റർനെറ്റിലെ വൈറൽ വിഡിയോ
cancel

നിങ്ങളെപ്പോഴെങ്കിലും കരടി ജാക്വസിയിൽ കുളിക്കുന്നത്​ കണ്ടിട്ടുണ്ടോ?. ഭൂരിപക്ഷം പേരുടേയും അഭിപ്രായം ഇല്ലെന്നായിരിക്കും. എന്നാൽ, ജാക്വസിയിൽ കരടി കുളിക്കുന്ന വിഡിയോയാണ്​ ഇന്‍റർനെറ്റിൽ ഇപ്പോൾ തരംഗമാവുന്നത്​.

അമേരിക്കൻ ബാസ്​കറ്റ്​ബോൾ കളിക്കാരനായ റെക്​സ്​ ചംപാനാണ്​ വിഡിയോ പങ്കുവെച്ചത്​. നിങ്ങൾ കരടി ജാക്വസിയിൽ കുളിക്കുന്നത്​ കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കണ്ടോളു എന്ന തലക്കെ​ട്ടോടെയാണ്​​ വിഡിയോ പുറത്ത്​ വന്നത്​.

ജാക്വസിയിൽ കരടി ഇറങ്ങുന്നതും ചുടുവെള്ളത്തിൽ ആസ്വദിച്ച്​ കുളിക്കുന്നതുമാണ്​ വിഡിയോയിലുള്ളത്​. ഇതുവരെ ആറുലക്ഷത്തിലധികം പേർ വിഡിയോ കണ്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bear
News Summary - Video of a bear chilling in man's backyard jacuzzi goes viral. Netizens find it adorable
Next Story