Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് സ്ഥാനാർഥിയുടെ 'ചാമ്പിക്കോ' വിഡിയോ വൈറൽ

text_fields
bookmark_border
യു.ഡി.എഫ് സ്ഥാനാർഥിയുടെ ചാമ്പിക്കോ വിഡിയോ വൈറൽ
cancel
Listen to this Article

ഉപതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഭീഷ്മപർവം സിനിമയിലെ 'ചാമ്പിക്കോ' വിഡിയോയുമായി യു.ഡി.എഫ് സ്ഥാനാർഥി. വനിത പ്രവർത്തകർക്കൊപ്പമുള്ള ഉമ തോമസിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വാശിയേറിയ തെരഞ്ഞെടുപ്പിൽ വളരെ പ്രാധാന്യമുള്ള പ്രചാരണ മാർഗമായാണ് വൈറൽ വിഡിയോകളെയും സമൂഹ മാധ്യമങ്ങളെയും കണക്കാക്കുന്നത്. സ്ഥാനാർഥിയെ വോട്ടർമാർക്കിടയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിന് ഇത്തരം വിഡിയോകൾ ഏറെ ഗുണകരമാണ്.

മമ്മൂട്ടി നായകനായ ഭീഷ്മപർവം സിനിമയിലെ 'ചാമ്പിക്കോ' വിഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയക്കാരും വിവിധ സ്ഥാപനങ്ങളും പൊതുജനങ്ങളും വരെ ഇത്തരം വിഡിയോയുമായി രംഗത്തെത്തിയിരുന്നു.

Show Full Article
TAGS:viral videoUma ThomasThrikkakara by electionBheeshma Parvam trend
News Summary - UDF candidate 'Beeshmaparavam Chambiko' video goes viral
Next Story