Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആരാദ്യം താലികെട്ടും​?; ...

ആരാദ്യം താലികെട്ടും​?; ക്ഷേത്രത്തിൽ വിവാഹ പാർട്ടിക്കാരുടെ കൂട്ടത്തല്ല്​-VIDEO

text_fields
bookmark_border
TN wedding fight
cancel

ചെന്നൈ: ക്ഷേത്രത്തിൽ വെച്ച്​ വിവാഹച്ചടങ്ങുകൾ നടത്തുന്നത്​ സമ്പന്ധിച്ചുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. തമിഴ്​നാട്ടിലെ ചെന്നൈ, കുൺട്രത്തൂരിലുള്ള മുരുകൻ ക്ഷേത്രത്തിലാണ്​ സംഭവം.

ആദ്യം ഏത്​ വിവാഹം നടത്തും എന്നത്​ സംബന്ധിച്ചായിരുന്നു തർക്കം. വരൻമാരിൽ ഒരാളും കൈയാങ്കളിക്കിടയിൽ പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വിഡിയോ കാണാം:

Show Full Article
TAGS:fight Tamil Nadu viral video Wedding Rituals 
News Summary - Two Families Fight At Murugan Temple in Tamil Nadu For Performing Wedding Rituals First
Next Story