Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightബോട്ടിൽ നിന്നും ചാടി...

ബോട്ടിൽ നിന്നും ചാടി പുഴയിലൂടെ നീന്തിരക്ഷപ്പെടുന്ന കടുവ; വൈറലായി വിഡിയോ

text_fields
bookmark_border
Tiger
cancel
Listen to this Article

കൊൽക്കത്ത: പ്രേക്ഷകരെ എന്നും ആകർഷിക്കുന്നതാണ് കടുവയെക്കുറിച്ചുള്ള വിഡിയോകൾ. എന്നാൽ പശ്ചിമബംഗാളിൽ നിന്നുള്ള ഈ വിഡിയോ വൈറലായിരിക്കുന്നത് അതിന്‍റെ വ്യത്യസ്തത കൊണ്ടാണ്.

സുന്ദർബനിൽ നിന്നുള്ള ഈ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത് ഐ.എഫ്.എസ് ഓഫിസറായ പ്രവീൺ കസ്വാനാണ്.

പുലിയ പിടികൂടിയ ശേഷം തുറന്നുവിടുന്നതാണ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്. ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടുന്ന കടുവ നീന്തിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

50000ത്തോളം പേർ ഇതുവരെ വിഡിയോ കണ്ടുകഴിഞ്ഞു. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ റിച്ചാർഡ് പാർക്കറെ അനുസ്മരിപ്പിക്കുന്നതാണ് വിഡിയോയെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigersunderban
News Summary - Tiger’s dramatic jump from boat during release in Sundarbans goes viral
Next Story