Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ഞാൻ ജാക്സനല്ലടാ...'-...

'ഞാൻ ജാക്സനല്ലടാ...'- വൈറലായ കരടിക്കുട്ടന്റെ ഡാൻസ് വീഡിയോ കാണാം

text_fields
bookmark_border
ഞാൻ ജാക്സനല്ലടാ...- വൈറലായ കരടിക്കുട്ടന്റെ ഡാൻസ് വീഡിയോ കാണാം
cancel
Listen to this Article

മനുഷ്യരുടെയായാലും മൃഗങ്ങളുടെയായാലും കുട്ടികളെല്ലാം ഒരുപോലാണ്. അവർ സന്തോഷം വന്നാലങ്ങ് അടിച്ചുപൊളിക്കും. അങ്ങിനെ വനത്തിനുള്ളിൽ ഒരു കരടിക്കുട്ടി നടത്തുന്ന ഡാൻസിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

യോഗ് എന്ന ട്വിറ്റർ ഹാൻഡ്‍ലിൽ വന്ന വീഡിയോ ഇതുവരെ 30 ലക്ഷത്തിലധികം പേരാണ് കണ്ടത്. ആരും കാണുന്നില്ല എന്ന പോലെയുള്ള ഡാൻസ്' എന്ന കാപ്ഷനോടെ വന്ന വീഡിയോ 24,000ത്തോളം പേരാണ് റീട്വീറ്റ് ചെയ്തത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videosviral animal stories
News Summary - This viral video of a baby bear dancing in the forest has 3 million views
Next Story