Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightബി.ടി.എസ് ​ഗാനം...

ബി.ടി.എസ് ​ഗാനം ബട്ടറിന്റെ 'പൂച്ചക്കുട്ടി' കവർ വേർഷൻ, വൈറൽ വിഡിയോ

text_fields
bookmark_border
ബി.ടി.എസ് ​ഗാനം ബട്ടറിന്റെ പൂച്ചക്കുട്ടി കവർ വേർഷൻ, വൈറൽ വിഡിയോ
cancel

കൊറിയൻ സൂപ്പർ ബാൻഡായ ബി.ടി.എസിന്റെ പുതിയ ഗാനം 'ബട്ടർ' റെക്കോർഡുകൾ സ്വന്തമാക്കി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്. അതിനിടെ ​ഗാനത്തിന്റെ പൂച്ചക്കുട്ടി പതിപ്പ് ട്വിറ്ററിൽ വൈറലായി.

നിക്കോൾ എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. യഥാർഥ വിഡിയോയോടൊപ്പം പൂച്ചകളുടെ കവർ വേർഷനും ഉൾപ്പെടുത്തിയ വിഡിയോയാണ് വൈറലാകുന്നത്.

ആർ.എം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജം ഗൂക്ക് എന്നിവരാണ് ഏഴംഗ ബാന്‍ഡായ ബി.ടി.എസിലുള്ളത്​. അവരുടെ രണ്ടാമത്തെ ഇംഗ്ലീഷ്​ ഗാനമാണ്​ 'ബട്ടർ'. ആദ്യത്തെ ഇംഗ്ലീഷ്​ ഗാനം 'ഡൈനമൈറ്റ്' 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BTS songkitty versionButter song
News Summary - BTS song, kitty version, Butter song
Next Story