Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമിന്നലിൽ നിന്നുകത്തി...

മിന്നലിൽ നിന്നുകത്തി പന; ചിതറുന്ന അഗ്നിജ്വാല -വൈറൽ വിഡിയോ

text_fields
bookmark_border
palm tree fire
cancel

പാറ്റ്ന: യാസ് ചുഴലിക്കാറ്റിന് പിന്നാലെ ബിഹാറിൽ പലയിടത്തും കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലോടെയായിരുന്നു മഴ. മഴക്കെടുതികളിൽ ഏഴ് പേർ മരിക്കുകയും ചെയ്തു. കനത്ത മിന്നലിൽ തീപ്പിടിച്ച പനയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബിഹാറിലെ ദർഭംഗയിൽ നിന്നുള്ളതാണ് ദൃശ്യം. കനത്തകാറ്റിൽ തീപ്പൊരികൾ ചിതറുന്നുമുണ്ട്. തൊട്ടടുത്ത് വൈദ്യുതി കമ്പികളുമുണ്ടായിരുന്നു. ഇവയിലേക്കൊന്നും തീപടരാഞ്ഞത് വലിയ അപകടം ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightningPalm treefire
News Summary - Palm tree catches fire after lightning strike in Bihar's Darbhanga
Next Story