Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Leopard hunts pet dog
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപതുങ്ങിയെത്തി...

പതുങ്ങിയെത്തി വീട്ടുമുറ്റത്ത്​ ഉറങ്ങികിടന്ന നാ​യെ കടിച്ചെടുത്ത്​ പുലി; ​െഞട്ടിക്കുന്ന വിഡിയോ

text_fields
bookmark_border

മുംബൈ: രാത്രിയിൽ പതുങ്ങിയെത്തി വീട്ടുമുറ്റത്ത്​ ഉറങ്ങികിടന്ന വളർത്തുനായെ കടിച്ചെടുത്ത്​ പോകുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്​. മഹാരാഷ്​ട്ര നാസിക്കിലെ ബൂസെ ഗ്രാമത്തിലാണ്​ സംഭവം.

പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. വീട്ടിന്​ പുറത്ത്​ കിടന്നുറങ്ങുകയായിരുന്നു നായ്​. പതുങ്ങിയെത്തിയ പുലി കമ്പിവേലി ചാടിക്കടന്ന്​ നായുടെ കഴുത്തിൽ കടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത നായുമായി നടന്നുപോകുന്നതും വിഡിയോയിൽ കാണാം.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വീട്ടുടമസ്​ഥർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. നിരവധിപേരാണ്​ ഇതിനോടകം വിഡിയോ കണ്ടത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopardpet dogNasikViral Video
News Summary - Leopard hunts pet dog sleeping outside Nasik home Video
Next Story