Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഞ്ചുവയസുകാരിക്കെന്താ ഇങ്ങനെ ഡ്രം സെറ്റ്​ വായിക്കാൻ പാടി​ല്ലേ... അവിശ്വസനീയമെന്ന്​ ട്വിറ്റർ
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഅഞ്ചുവയസുകാരിക്കെന്താ...

അഞ്ചുവയസുകാരിക്കെന്താ ഇങ്ങനെ ഡ്രം സെറ്റ്​ വായിക്കാൻ പാടി​ല്ലേ... അവിശ്വസനീയമെന്ന്​ ട്വിറ്റർ

text_fields
bookmark_border

ന്യൂഡൽഹി: പാട്ടിനൊപ്പം ആസ്വദിച്ച്​ ഡ്രം സെറ്റ്​ വായിക്കുന്ന അഞ്ചുവയസുകാരി. ഡ്രം സ്​റ്റിക്ക്​ കറക്കിയും താളം പിടിച്ചും ചുണ്ടിൽ പാട്ടി​െൻറ പാട്ടി​െൻറ വരികൾ മൂളിയുമാണ്​ ഇൗ അഞ്ചുവയസുകാരിയുടെ ഡ്രം സെറ്റ്​ വായന.

അമേരിക്കൻ ബാസ്​കറ്റ്​​ബാൾ കളിക്കാരനായ റെക്​സ്​ ചാപ്​മാൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഇൗ അഞ്ചുവയസുകാരിയെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുയായിരുന്നു. 'ഫൈവ്​ ഇയൻ ഒാൾഡ്​... അൺറിയൽ' എന്ന കുറിപ്പിനൊപ്പമാണ്​ റെക്​സ്​ വിഡിയോ പങ്കുവെച്ചത്​. പെൺകുട്ടി കവർ ​പാട്ടിനൊപ്പം താളം പിടിച്ച്​ ​​ഡ്രം സെറ്റ്​ വായിക്കുന്നതാണ്​ വിഡിയോ.

നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ വിഡിയോ മൂന്നുര ലക്ഷത്തിലധികം പേരാണ്​ കണ്ടത്​. വിഡിയോ വൈറലായതോടെ നിരവധിപേർ അവിശ്വസനീയമെന്ന കമൻുമായെത്തി. കണ്ണുകൾ കൊണ്ട്​ വിശ്വസിക്കാനാകുന്നില്ലെന്നാണ്​ പലരുടെ അഭിപ്രായം. എന്നാൽ ഇൗ ഡ്രം സെറ്റ്​ വായനക്കാരിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Girl ChildViral videoDrums
News Summary - Five year old girl playing drums goes viral.
Next Story