Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 9:26 AM IST Updated On
date_range 30 Jan 2021 9:26 AM ISTതടവ് ചാടിയ പ്രതികളെ ഓടിച്ചിട്ട് പിടിക്കുന്ന പൊലീസ് -വീഡിയോ
text_fieldsbookmark_border
ഫീനിക്സ്: അമേരിക്കയിലെ അരിസോണയിലെ ജയിലിൽനിന്ന് തടവുചാടിയ രണ്ടു കുറ്റവാളികളെ പൊലീസ് ഓടിച്ചിട്ട് പിടിക്കുന്ന ദൃശ്യം വൈറലായി. പൊലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോമിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ ദൃശ്യങ്ങളാണിത്.
പാടത്തിലൂടെ ഓടുന്ന രണ്ടു പേരെ പൊലീസ് പിന്തുടർന്ന് പിടിക്കുന്നതും ബന്ധിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസിലെ പ്രതിയും തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതിയുമാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
video courtesy: CBSN
കഴിഞ്ഞാഴ്ചയാണ് പ്രതികൾ തടവ് ചാടിയത്. പ്രതികളെ കണ്ട് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

