Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'നീ എന്റെ പുറത്തുകയറി...

'നീ എന്റെ പുറത്തുകയറി നിന്ന് അതങ്ങ് അടിച്ചുമാറ്റ്' -വൈറലായി ഒരു മോഷണ വീഡിയോ

text_fields
bookmark_border
നീ എന്റെ പുറത്തുകയറി നിന്ന് അതങ്ങ് അടിച്ചുമാറ്റ് -വൈറലായി ഒരു മോഷണ വീഡിയോ
cancel
Listen to this Article

അതിവിദഗ്ധമായി നടത്തുന്ന മോഷണങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞ് മോഷ്ടാക്കൾ പിടിയിലാകുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്. അതുപോലെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരു മോഷണ വീഡിയോ. ഒരു നായയും കുരങ്ങനുമാണ് ഇതിലെ കഥാപാത്രങ്ങൾ. ​

വഴിയരികിലെ ഒരു ചെറിയ കടയിൽ നിന്ന് ഇരുവരും ചേർന്ന് ചിപ്സ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ ആണിത്. നായയുടെ പുറത്തുകയറി നിന്നാണ് കുരങ്ങൻ ചിപ്സ് പാക്കറ്റ് 'അടിച്ചുമാറ്റുന്നത്'. കഴിഞ്ഞ വർഷം ഡിസംബറിൽ ഇറങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പിന്നെയും വൈറലാകുകയായിരുന്നു.



'മികച്ച ടീം വർക്ക്', 'ഇത് കണ്ട് പഴയ സുഹൃത്തിനെ ഓർമ്മ വന്നു', ആരു പറഞ്ഞു നായയും കുരങ്ങനും ശത്രുക്കളാണെന്ന്' തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videos
News Summary - Dog helps monkey steal a packet of chips from shop
Next Story