Begin typing your search above and press return to search.
exit_to_app
exit_to_app
Cat kept coming home wet every day, the reason
cancel
Homechevron_rightSocial Mediachevron_rightViralchevron_rightദിവസവും നനഞ്ഞെത്തുന്ന...

ദിവസവും നനഞ്ഞെത്തുന്ന പൂച്ച; കാരണം വെളിപ്പെടുത്തുന്ന വിഡിയോ ഏ​​റ്റെടുത്ത്​ സമൂഹമാധ്യമങ്ങൾ

text_fields
bookmark_border

മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദം പലപ്പോഴും സമൂഹമാധ്യമങ്ങൾ കീഴടക്കും. അത്തരത്തിൽ അരുമയായ പൂച്ചയും മാനും തമ്മിലുള്ള ഒരു സൗഹൃദമാണ്​ ഇ​പ്പോൾ വൈറൽ.

'ഇൗ നിമിഷം വരെ അവ​ളുടെ അരുമയായ പൂച്ച ദിവസവും നനഞ്ഞെത്തുന്നത്​ എന്തുകൊണ്ടാണെന്ന്​ മനസിലായിരുന്നില്ല' -എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. പൂച്ചയെ നാവുകൊണ്ട്​ നക്കിതുടക്കുന്ന മാനിനെയും ആസ്വദിക്കുന്ന പൂച്ചയെയുമാണ്​ വിഡിയോയിൽ കാണാൻ സാധിക്കുക. മാൻ പൂച്ചയുമായി സൗഹൃദം പങ്കിടാൻ സ്​ഥിരമായെത്താറ​ുണ്ടെന്നും പറയുന്നു.

വിഡിയോ സമൂഹമാധ്യമങ്ങൾ ഇ​തിനോടകം ഏ​റ്റെടുക്കുകയും ചെയ്​തു. വിഡിയോക്ക്​ താഴെ നിരവധി പേരാണ്​ മൃഗങ്ങൾ തമ്മിലുള്ള അപൂർവ സൗഹൃദത്തി​െൻറ കഥകൾ പങ്കുവെച്ചെത്തിയത്​.

Show Full Article
TAGS:Cat feline deer fawn Viral Video 
News Summary - Cat kept coming home wet every day, the reason
Next Story