Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസി​പ് ലൈ​നി​ൽ...

സി​പ് ലൈ​നി​ൽ ‘ഒ​ട്ട​ക​യാ​ത്ര’; വി​ഡി​യോ വൈ​റ​ല്‍

text_fields
bookmark_border
viral video
cancel
camera_alt

വൈ​റ​ലാ​യ സി​പ് ലൈ​ന്‍ ‘ഗ്രാ​ഫി​ക്സ് ഒ​ട്ട​ക’ വി​ഡി​യോ

റാ​സ​ല്‍ഖൈ​മ: റാ​ക് ജ​ബ​ല്‍ ജെ​യ്സി​ലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ സി​പ് ലൈ​നി​ലൂ​ടെ​യു​ള്ള ഒ​ട്ട​ക​ത്തി​ന്‍റെ സാ​ഹ​സി​ക യാ​ത്ര വി​ഡി​യോ ഏ​റ്റെ​ടു​ത്ത് നെ​റ്റി​സ​ണ്‍സ്. യു.​എ.​ഇ​യി​ലെ ഒ​രു ട്രാ​വ​ല്‍ ഏ​ജ​ന്‍സി​യാ​ണ് ഒ​ട്ട​ക​ത്തി​ന്‍റെ സി​പ്​​ലൈ​ന്‍ യാ​ത്ര​യു​ടെ ഗ്രാ​ഫി​ക്സ് വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​ല്‍ 25,000ലേ​റെ പേ​രാ​ണ് ഒ​ട്ട​ക​ത്തി​ന്‍റെ സി​പ് ലൈ​ൻ യാ​ത്ര​യു​ടെ വി​ഡി​യോ വീ​ക്ഷി​ച്ച​ത്. ‘ഗ്രാ​ഫി​ക്സ് ഒ​ട്ട​ക’​മാ​ണെ​ന്ന് സൂ​ചി​പ്പി​ച്ചാ​ണ് ട്രാ​വ​ല്‍സ് വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തെ​ങ്കി​ലും നെ​റ്റി​സ​ണ്‍മാ​ര്‍ ഒ​ട്ട​ക​ത്തി​ന്‍റെ സാ​ഹ​സി​ക യാ​ത്ര​ക്ക് കൗ​തു​ക​മു​ള​വാ​ക്കു​ന്ന അ​ടി​ക്കു​റി​പ്പു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videozip linecamel ridegraphics
News Summary - Camel ride on zip line- The video is viral
Next Story