Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഇലച്ചുരുളിനുള്ളിൽ ഒരു...

ഇലച്ചുരുളിനുള്ളിൽ ഒരു കുഞ്ഞുകൂട്; നെറ്റിസൺസിനെ ആശ്ചര്യപ്പെടുത്തി കുരുവിക്കൂട് -VIDEO

text_fields
bookmark_border
nest
cancel

കൂടൊരുക്കാൻ വിദഗ്ധരാണ് പക്ഷികൾ. പല തരത്തിലുള്ള, കൗതുകമേറിയ കൂടുകൾ മെനഞ്ഞെടുക്കുന്ന പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. ഇലച്ചുരുളിൽ ഒരുക്കിയ ഒരു കുഞ്ഞു പക്ഷിക്കൂടാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ കൗതുകം നിറക്കുന്നത്.

സാധാരണ മരച്ചില്ലയിലും മറ്റുമാണല്ലോ പക്ഷികൾ കൂടൊരുക്കാറ്. എന്നാൽ, വൈറലായ വിഡിയോയിൽ കാണാനാവുക വലിയൊരു ഇലയ്ക്കുള്ളിൽ പക്ഷി കൂടൊരുക്കിയതാണ്. ഇല ചുരുട്ടി അതിനുള്ളിൽ കൂട് കൂട്ടിയിരിക്കുകയാണ്. മാത്രമല്ല, കൂട്ടിൽ മുട്ടകളുമുണ്ട്.


പ്രകൃതി ഒരുക്കുന്ന വിസ്മയമാണിതെന്ന് പലരും അഭിപ്രായപ്പെടുന്നു. അതേസമയം, ഇലകൊഴിയുമ്പോൾ കൂടും മുട്ടകളും നശിച്ചുപോകുമല്ലോയെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videonest
News Summary - Bird builds nest inside leaf. Viral video leaves Internet amazed
Next Story