Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബീച്ചിൽ സക്കർബർഗിന്റെ കൈ പിടിച്ച്, കെട്ടിപ്പിടിച്ച് മസ്ക്; വൈറലായി ചിത്രങ്ങൾ
text_fieldsbookmark_border
ട്വിറ്ററിന് എതിരാളിയായി ത്രെഡ്സ് വന്നതോടെ കുറച്ചുദിവസങ്ങളായി ഇലോൺ മസ്ക്- സക്കർബർഗ് 'പോരാട്ട'മാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ ഈ പോരാട്ടം ശുഭപര്യവസായിയായി എന്ന ക്യാപ്ഷനോടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സക്കർബർഗിന്റെയും ഇലോൺ മസ്കിന്റെയും ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മാർക്ക് സക്കർബർഗും ഇലോൺ മസ്കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന എ.ഐ നിർമിത ഫോട്ടോകളാണ് വൈറലാകുന്നത്. കടൽ തീരത്തിലൂടെ ഇരുവരും കൈ പിടിച്ച് നടക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
ചിത്രങ്ങൾ കാണാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

