Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
A snow leopard is hiding in this pic
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഈ...

ഈ പാറക്കൂട്ടങ്ങൾക്കിടയിൽ ഹിമപ്പുലി ഒളിഞ്ഞിരിക്കുന്നുണ്ട്​; കണ്ടുപിടിക്കാമോ​?

text_fields
bookmark_border

ളിച്ചിരിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കണ്ടെത്തുന്ന നിരവധി പംക്തികൾ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആവേശത്തിലാക്കും. എന്നാൽ, തിരിച്ചും മറിച്ചും നോക്കിയിട്ടും മറഞ്ഞിരിക്കുന്ന ഒരു ഹിമപ്പുലിയെ കണ്ടെത്താൻ നട്ടംതിരിയുകയാണ്​ നെറ്റിസൺസ്​. ഐ.എഫ്​.എസ്​ ഓഫിസറായ രമേശ്​ പാണ്ഡെയാണ്​ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്​.

'ഫാന്‍റം ക്യാറ്റ്​. മഞ്ഞുമലകളിലെ പ്രേതമെന്ന്​ അവരെ വിളിക്കുന്നു. നിങ്ങൾക്ക്​ കണ്ടെത്താൻ സാധിക്കുന്നുണ്ടോ​' -എന്നായിരുന്നു കുറിപ്പ്​​. ഇതി​െനാപ്പം മഞ്ഞുവീണുകിടക്കുന്ന മലനിരകളുടെ ചിത്രവും പങ്കുവെച്ചു.





ജൂ​ൈല 13ന്​ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ്​ കമന്‍റുകളുമായെത്തിയത്​. പകുതിയിലധികംപേർക്കും പാറക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്​ , ഹിമപ്പുലിയെ കണ്ടെത്തിയവർ പുലിയെ അടയാളപ്പെടുത്തി ചിത്രം പോസ്റ്റ്​ ചെയ്യുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral Photosnow leopard
News Summary - A snow leopard is hiding in this pic, can you see it?
Next Story