Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിക്ക് കേരളത്തില്‍ സെക്രട്ടറിയുമായി; വിജയരാഘവനെതിരെ ഒളിയമ്പുമായി ടി. സിദ്ദീഖ്
text_fieldsbookmark_border
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതും പകരം ചുമതല എ. വിജയരാഘവന് നല്‍കിയതുമായ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ വിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി.എച്.ഡി എടുത്ത ഒരു നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര കാപ്‌സ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കിയെന്ന് വിശ്വസിക്കട്ടെ എന്നാണ് സിദ്ദീഖ് ഫേസ്ബുക്കില്‍ എഴുതിയത്.
മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നും ബി.ജെ.പിക്ക് കേരളത്തില്‍ പ്രസിഡന്റ് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നുവെന്നും സിദ്ദീഖ് പറയുന്നു.
ടി. സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

