Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടേണ്ടതിങ്ങനെ, വിഡിയോ കാണാം
cancel
Homechevron_rightSocial Mediachevron_rightവ്യാജ ഫേസ്ബുക്...

വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടേണ്ടതിങ്ങനെ, വിഡിയോ കാണാം

text_fields
bookmark_border

വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ നേരിടേണ്ടതിങ്ങനെ എന്ന്​ വിവരിക്കുന്ന വിഡിയോയുമായി പൊലീസ്​. സമൂഹമാധ്യമത്തിലാണ്​ കുറിപ്പ്​ പങ്കുവച്ചിരിക്കുന്നത്​.


നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തിന്റെയോ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ പേടിക്കേണ്ടെന്നും ഇത്തരം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നമുക്ക് തന്നെ റിപ്പോർട്ട് ചെയ്യാനാവുമെന്നും പോസ്റ്റിൽ പറയുന്നു​. ഇതുസംബന്ധിച്ച വിഡി​യോയും പൊലീസ്​ തങ്ങളുടെ ഒഫീഷ്യൽ ഫേസ്​ബുക്ക്​ അകൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake Facebook AccountCyber Crime
News Summary - How to deal with those who try to defame by creating a fake Facebook account, watch the video
Next Story