Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2021 1:25 AM GMT Updated On
date_range 25 Feb 2021 1:44 AM GMTകുട്ടികൾക്കെതിരായ ഉള്ളടക്കത്തിനെതിരെ നടപടിയുമായി ഫേസ്ബുക്ക്
text_fieldsbookmark_border
ന്യൂഡൽഹി: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരെ മാനദണ്ഡങ്ങൾ കർശനമാക്കാനൊരുങ്ങി ഫേസ്ബുക്ക്. കുട്ടികളെ ഇരയാക്കുന്ന ഉള്ളടക്കം പങ്കിടുന്നതിൽനിന്ന് ആളുകളെ തടയുന്നതടക്കം ഫേസ്ബുക്കിെൻറ റിപ്പോർട്ടിങ് ഉപകരണങ്ങളിൽ മാറ്റം വരുത്തിക്കഴിഞ്ഞതായി ഫേസ്ബുക്ക് ആഗോള സുരക്ഷ മേധാവി ആൻറിഗോൺ ഡേവിസ് പറഞ്ഞു.
പുതിയ രണ്ട് ടൂളുകൾ പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഒന്ന് ഉള്ളടക്കം തിരഞ്ഞു കണ്ടുപിടിക്കുന്നതിനും മറ്റൊന്ന് ദുരുപയോഗസാധ്യമായ ഉള്ളടക്കം പങ്കിടുന്നത് ഒഴിവാക്കുന്നതിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story