Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഏഴ് വയസുകാരനായ ഡെലിവറി...

ഏഴ് വയസുകാരനായ ഡെലിവറി ബോയിയെ കണ്ട് അമ്പരന്ന് ഭക്ഷണം ഓർഡർ ചെയ്തയാൾ; വിഡിയോ വൈറലായതോടെ വിവാദം

text_fields
bookmark_border
7-year-old school boy turns delivery partner
cancel

ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്നയാൾ ഡെലിവറിക്കുവന്ന ഏഴുവയസുകാരനെ കണ്ട് അമ്പരന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വെളിപ്പെട്ടത് സങ്കടപ്പെടുത്തുന്ന വിവരങ്ങൾ. കുട്ടിയുടെ വീഡിയോ എടുത്ത യുവാവ് അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിവാദമാവുകയും ചെയ്തു.

ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്ന പിതാവിന് അപകടം പറ്റിയതോടെയാണ് ഏഴ് വയസുകാരൻ ജോലിക്കിറങ്ങിയത്. തുടർന്ന് 7 വയസ്സുള്ള സ്കൂൾ കുട്ടി രാത്രി 11 മണി വരെ സൈക്കിൾ ചവിട്ടി ജോലി ചെയ്യുകയായിരുന്നു. രാഹുൽ മിത്തൽ എന്നയാളാണ് ഭക്ഷണവുമായി തന്റെ വീട്ടിലെത്തിയ കുട്ടിയുടെ വിഡിയോ ചിത്രീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടി വൈകുന്നേരം തിരിച്ചുവന്നതിനുശേഷമാണ് 6 മുതൽ 11 വരെ ഭക്ഷണം വിതരണം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media viralfood deliverydelivery partner
News Summary - 7-year-old school boy turns delivery partner
Next Story