Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​പേസ് എക്സിന്റെ അത്യാധുനിക റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; ചൊവ്വയിൽ അഞ്ച് വർഷത്തിനകം മനുഷ്യരെ എത്തിക്കും- മസ്ക്
cancel
Homechevron_rightTECHchevron_rightSciencechevron_rightസ്​പേസ് എക്സിന്റെ...

സ്​പേസ് എക്സിന്റെ അത്യാധുനിക റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; ചൊവ്വയിൽ അഞ്ച് വർഷത്തിനകം മനുഷ്യരെ എത്തിക്കും- മസ്ക്

text_fields
bookmark_border

കാ​ലി​ഫോ​ർ​ണി​യ: ഭീ​മ​ൻ സ്​​പേ​സ്ഷി​പ്പി​നെ ബ​ഹി​രാ​കാ​ശ​​ത്തേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ സ്​​പേ​സ് എ​ക്സ് നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക റോ​ക്ക​റ്റ് എ​ൻ​ജി​ൻ പ​രീ​ക്ഷ​ണം വി​ജ​യ​ക​രം. 33 ബൂ​സ്റ്റ​ർ എ​ൻ​ജി​നു​ക​ളി​ൽ 31 എ​ൻ​ജി​നും ജ്വ​ലി​ച്ച​​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യ​ത്.

ലോ​ക​ത്ത് നി​ർ​മി​ച്ച​തി​ൽ ഏ​റ്റ​വും ക​രു​ത്തേ​റി​യ റോ​ക്ക​റ്റ് എ​ൻ​ജി​ന്റെ പ​രീ​ക്ഷ​ണ​മാ​ണ് സൗ​ത്ത് ടെ​ക്സ​സി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ ന​ട​ന്ന​ത്.

പ​ത്ത് സെ​ക്ക​ൻ​ഡോ​ളം എ​ൻ​ജി​നു​ക​ൾ ജ്വ​ലി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​വും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സ്​​പേ​സ് എ​ക്സ് ല​ക്ഷ്യം​വെ​ക്കു​ന്ന ചാ​ന്ദ്ര, ചൊ​വ്വ ദൗ​ത്യ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് റോ​ക്ക​റ്റ് എ​ൻ​ജി​ൻ പ​രീ​ക്ഷ​ണം. മാ​ർ​ച്ചി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്കെ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണ​വും ന​ട​ക്കും.

‘ഒ​രു ദി​വ​സം സ്റ്റാ​ർ​ഷി​പ് ന​മ്മ​ളെ ചൊ​വ്വ​യി​ലേ​ക്ക് എ​ത്തി​ക്കും’ എ​ന്നാ​ണ് റോ​ക്ക​റ്റ് എ​ൻ​ജി​ൻ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​യു​ട​ൻ സ്​​പേ​സ്എ​ക്സ് മേ​ധാ​വി​യാ​യ ഇ​ലോ​ൺ മ​സ്ക് ട്വീ​റ്റ് ചെ​യ്ത​ത്. ബൂ​സ്റ്റ​ർ 7 സൂ​പ്പ​ർ ഹെ​വി റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ർ​ഷി​പ്പി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​ന​കം ചൊ​വ്വ​യി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ര​മാ​വ​ധി പ​ത്തു വ​ർ​ഷ​മാ​ണ് ചൊ​വ്വ ദൗ​ത്യ​ത്തി​ന് എ​ടു​ക്കു​ക​യെ​ന്നും ട്വി​റ്റ​റി​ലൂ​ടെ​യു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceXStarshipSPACEX STARSHIP
News Summary - SpaceX test-fires engines of most powerful rocket ever
Next Story