ശൈഖ് മുഹമ്മദിന്റെ പുസ്തകത്തിന് ബഹിരാകാശത്ത് പ്രകാശനം
text_fieldsയു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ
മക്തൂമിന്റെ പുസ്തകം ബഹിരാകാശത്ത് സുൽത്താൻ
അൽ നിയാദി പ്രകാശനം ചെയ്യുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എഴുതിയ കുട്ടികൾക്കുള്ള പുസ്തകം ബഹിരാകാശത്തുവെച്ച് സുൽത്താൻ അൽ നിയാദി പ്രകാശനം ചെയ്തു. ‘മരുഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക്’ എന്നാണ് പുസ്തകത്തിന്റെ പേര്. ആദ്യമായാണ് കുട്ടികൾക്കായുള്ള പുസ്തകം ബഹിരാകാശത്തുവെച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. സെപ്റ്റംബർ 18 മുതൽ ഇത് വിപണിയിൽ ലഭ്യമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

