Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആ​ണ​വ സു​നാ​മി...

ആ​ണ​വ സു​നാ​മി മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ര​കൊ​റി​യ; വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലൂ​​ടെ​യു​ള്ള ഡ്രോ​​ൺ പ​​രീ​​ക്ഷ​​ണം വീ​ണ്ടും ന​ട​ത്തി

text_fields
bookmark_border
ആ​ണ​വ സു​നാ​മി മു​ന്ന​റി​യി​പ്പു​മാ​യി ഉ​ത്ത​ര​കൊ​റി​യ; വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലൂ​​ടെ​യു​ള്ള ഡ്രോ​​ൺ പ​​രീ​​ക്ഷ​​ണം വീ​ണ്ടും ന​ട​ത്തി
cancel

സോ​​ൾ: വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലൂ​​ടെ പോ​​കു​​ന്ന, ആ​​ണ​​വാ​​യു​​ധ​​ശേ​​ഷി​​യു​​ള്ള ഡ്രോ​​ൺ പ​​രീ​​ക്ഷ​​ണം ര​ണ്ടാ​മ​തും ന​ട​ത്തി യു.​എ​സി​നും ദ​ക്ഷി​ണ കൊ​റി​യ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി ഉ​ത്ത​ര​കൊ​റി​യ.

ഇ​​തു​​പ​​യോ​​ഗി​​ച്ച് റേ​​ഡി​​യോ ആ​​ക്ടി​​വ് സു​നാ​​മി സൃ​​ഷ്ടി​​ച്ച് നാ​​വി​​ക​​സേ​​നാ​ സം​​ഘ​​ങ്ങ​​ളെ​​യും തു​​റ​​മു​​ഖ​​ങ്ങ​​ളെ​​യും ത​​ക​​ർ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നും ഉ​​ത്ത​​ര കൊ​​റി​​യ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. സു​നാ​​മി എ​​ന്ന​​ർ​​ഥ​​മു​​ള്ള കൊ​​റി​​യ​​ൻ പ​​ദം ‘ഹെ​​യി​​ൽ’ എ​​ന്നു​പേ​​രി​​ട്ട ഡ്രോ​​ൺ, തീ​​ര​​ത്തു​​നി​​ന്നോ ക​​പ്പ​​ലു​​ക​​ളി​​ൽ​​നി​​ന്നോ വി​​ക്ഷേ​​പി​​ക്കാ​​ൻ ക​​ഴി​​യും. ഇ​തി​ന്റെ ഒ​ന്നാം എ​ഡി​ഷ​ൻ ക​ഴി​ഞ്ഞ മാ​സം പ​രീ​ക്ഷി​ച്ചി​രു​ന്നു. യു.​എ​സും ദ​ക്ഷി​ണ കൊ​റി​യ​യും മേ​ഖ​ല​യി​ൽ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​യു​ധ പ​രീ​ക്ഷ​ണം.

സ​മു​ദ്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് 1000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ല​ക്ഷ്യ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North Korearadioactive tsunami
News Summary - North Korea warns of ‘radioactive tsunami’
Next Story