Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘നാ​സ’​യി​ൽ...

‘നാ​സ’​യി​ൽ ബ​ഹി​രാ​കാ​ശ​ന​ട​ത്തം പ​രി​ശീ​ലി​ച്ച്​ നൂ​റ അ​ൽ മ​ത്​​റൂ​ഷി

text_fields
bookmark_border
noora al mathrooshi
cancel
camera_alt

നൂ​റ അ​ൽ മ​ത്​​റൂ​ഷി ബ​ഹി​രാ​കാ​ശ സ്യൂ​ട്ടി​ൽ മു​ഹ​മ്മ​ദ്​ അ​ൽ മു​അ​ല്ല​ക്കും ഹ​സ്സ

അ​ൽ മ​ൻ​സൂ​രി​ക്കും ഒ​പ്പം

ദു​ബൈ: യു.​എ.​ഇ​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന നൂ​റ അ​ൽ മ​ത്​​റൂ​ഷി ‘നാ​സ’​യി​ൽ ബ​ഹി​രാ​കാ​ശ ന​ട​ത്തം (സ്​​പേ​സ്​ വാ​ക്) പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. യു.​എ​സി​ലെ ടെ​ക്സ​സി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ‘നാ​സ’​യു​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ ലോ​ക​ത്തെ വ​ലി​യ ഇ​ൻ​ഡോ​ർ പൂ​ളു​ക​ളി​ലൊ​ന്നി​ലാ​ണ്​ പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഭാ​വി​യി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള വി​വി​ധ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഇ​വ​രോ​ടൊ​പ്പം ബ​ഹി​രാ​കാ​ശ​യാ​ത്ര​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന മു​ഹ​മ്മ​ദ്​ അ​ൽ മു​അ​ല്ല എ​ന്ന ഇ​മാ​റാ​ത്തി​യും പ​രി​ശീ​ല​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ബ​ഹി​രാ​കാ​ശ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന 145 കി​ലോ തൂ​ക്കം വ​രു​ന്ന സ്യൂ​ട്ട്​ ധ​രി​ച്ചു​കൊ​ണ്ടാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം​ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ ഹ​സ്സ അ​ൽ മ​ൻ​സൂ​രി​യും ഇ​വ​ർ​ക്കൊ​പ്പം ‘നാ​സ’ കേ​ന്ദ്ര​ത്തി​ലു​ണ്ട്. നൂ​റ അ​ൽ മ​ത്​​റൂ​ഷി​യു​ടെ​യും മു​ഹ​മ്മ​ദ്​ അ​ൽ മു​അ​ല്ല​യു​ടെ​യും ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainingnasaspace walkNoora Al Matrooshi
News Summary - Noora Al Matrooshi has trained space walk at NASA
Next Story