Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightതു​ട​ർ​ച്ച​യാ​യി 200...

തു​ട​ർ​ച്ച​യാ​യി 200 കു​തി​പ്പ്; ച​രി​ത്രം കു​റി​ച്ച് രോ​ഹി​ണി റോ​ക്ക​റ്റ്

text_fields
bookmark_border
ISRO
cancel

ബം​ഗ​ളൂ​രു: ഐ.​എ​സ്.​ആ​ർ.​ഒ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച രോ​ഹി​ണി റോ​ക്ക​റ്റ് ച​രി​ത്രം കു​റി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രോ​ഹി​ണി ആ​ർ.​എ​ച്ച് 200 സൗ​ണ്ടി​ങ് റോ​ക്ക​റ്റ് തി​രു​വ​ന​ന്ത​പു​രം തു​മ്പ​യി​ലെ ഇ​ക്വി​റ്റോ​റി​യ​ൽ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് വി​ജ​യ​ക​ര​മാ​യി കു​തി​ച്ചു​യ​ർ​ന്നു. രോ​ഹി​ണി റോ​ക്ക​റ്റി​ന്റെ തു​ട​ർ​ച്ച​യാ​യ ഇ​രു​ന്നൂ​റാം വി​ക്ഷേ​പ​ണ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥ് എ​ന്നി​വ​ർ വി​ക്രം സാ​രാ​ഭാ​യ് ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ​ത്തി.

നി​ല​വി​ൽ ഐ.​എ​സ്.​ആ​ർ.​ഒ​ക്ക് കീ​ഴി​ലു​ള്ള മൂ​ന്ന് സൗ​ണ്ടി​ങ് റോ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​ണ് ആ​ർ.​എ​ച്ച് 200. ആ​ർ.​എ​ച്ച് 300 എം.​കെ ര​ണ്ട്, ആ​ർ.​എ​ച്ച് 560 എം.​കെ ര​ണ്ട് എ​ന്നി​വ​യാ​ണ് മ​റ്റു​ള്ള​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohini rocket
News Summary - ISRO completes 200th consecutive launch of Rohini rocket
Next Story