Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഎൻ.വി.എസ്-വണ്ണുമായി...

എൻ.വി.എസ്-വണ്ണുമായി ജി.എസ്.എൽ.വി ഇന്ന് കുതിക്കും

text_fields
bookmark_border
എൻ.വി.എസ്-വണ്ണുമായി ജി.എസ്.എൽ.വി ഇന്ന് കുതിക്കും
cancel
camera_alt

വിക്ഷേപണത്തിന് മുന്നോടിയായി എ​ൻ.​വി.​എ​സ്- വ​ൺ ഉപഗ്രഹവുമായി ജി.എസ്.എൽ.വി

റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം

വിക്ഷേപണ തറയിലേക്ക് മാറ്റിയപ്പോൾ

ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ന്തം നാ​​​വി​​​ഗേ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​യ നാ​​​വി​​​കി​​​ന്റെ (നാ​​​വി​​​ഗേ​​​ഷ​​​ൻ വി​​​ത്ത് ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സ്റ്റ​​​ലേ​​​ഷ​​​ൻ) പ്ര​​​വ​​​ർ​​​ത്ത​​​ന തു​​​ട​​​ർ​​​ച്ച​​​ക്കാ​​​യി എ​​​ൻ.​​​വി.​​​എ​​​സ്- വ​​​ൺ ഐ.​​​എ​​​സ്.​​​ആ​​​ർ.​​​ഒ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ക്കു​​​ന്നു.എ​​​ൻ.​​​വി.​​​എ​​​സ്- 01 ദൗ​​​ത്യ​​​വു​​​മാ​​​യി ജി.​​​എ​​​സ്.​​​എ​​​ൽ.​​​വി തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 10.32ന് ​​​ശ്രീ​​​ഹ​​​രി​​​ക്കോ​​​ട്ട​​​യി​​​ലെ സ​​​തീ​​​ഷ് ധ​​​വാ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ കേ​​​ന്ദ്ര​​​ത്തി​​​ലെ ര​​​ണ്ടാം വി​​​ക്ഷേ​​​പ​​​ണ​​​ത്ത​​​റ​​​യി​​​ൽ​​​നി​​​ന്ന് കു​​​തി​​​ച്ചു​​​യ​​​രും. നാ​​​വി​​​ക് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ ര​​​ണ്ടാം ത​​​ല​​​മു​​​റ​​​യി​​​ൽ ആ​​​ദ്യ​​​ത്തേ​​​താ​​​ണ് 2.23 ട​​​ൺ ഭാ​​​ര​​​മു​​​ള്ള എ​​​ൻ.​​​വി.​​​എ​​​സ്- 01.

എ​​​ൽ വ​​​ൺ, എ​​​ൽ ഫൈ​​​വ്, എ​​​സ് ബാ​​​ൻ​​​ഡ് എ​​​ന്നീ പേ​​​ലോ​​​ഡു​​​ക​​​ൾ​​​ക്കൊ​​​പ്പം ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത റു​​​ബി​​​ഡി​​​യം ആ​​​റ്റ​​​മി​​​ക് ക്ലോ​​​ക്കും ഈ ​​​ഉ​​​പ​​​ഗ്ര​​​ഹം വ​​​ഹി​​​ക്കും. വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​തു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഐ.​​​എ​​​സ്.​​​ആ​​​ർ.​​​ഒ അ​​​റി​​​യി​​​ച്ചു.

മു​​​മ്പു​​​ള്ള വി​​​ക്ഷേ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും കു​​​റി​​​ക്കാ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത റു​​​ബി​​​ഡി​​​യം ആ​​​റ്റ​​​മി​​​ക് ക്ലോ​​​ക്കാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, അ​​​ഹ്മ​​​ദാ​​​ബാ​​​ദ് കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള സ്​​​​പേ​​​സ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സെ​​​ന്റ​​​ർ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ് എ​​​ൻ.​​​വി.​​​എ​​​സ്-01​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. 12 വ​​​ർ​​​ഷ​​​മാ​​​ണ് എ​​​ൻ.​​​വി.​​​എ​​​സ്- 01ന്റെ ​​​കാ​​​ലാ​​​വ​​​ധി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSLVNVS One
News Summary - GSLV to launch today with NVS-One
Next Story