Begin typing your search above and press return to search.
proflie-avatar
Login

ഡോ. പി. സജീവ്കുമാർ

Contributor
തൃശ്ശൂർ ജില്ലയിലെ അത്താണിയിൽ താമസം. ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്‍റ്. സാഹിത്യത്തിലും സജീവം. കവിത, കഥ, നോവൽ, ചികിത്സാനുഭവം എന്നീ മേഖലകളിൽ ഒമ്പതു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുതിയ നോവൽ...
Read More
തൃശ്ശൂർ ജില്ലയിലെ അത്താണിയിൽ താമസം. ആരോഗ്യ വകുപ്പിൽ പൾമണറി മെഡിസിൻ കൺസൾട്ടന്‍റ്. സാഹിത്യത്തിലും സജീവം. കവിത, കഥ, നോവൽ, ചികിത്സാനുഭവം എന്നീ മേഖലകളിൽ ഒമ്പതു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുതിയ നോവൽ ഡിസംബറിൽ തൃശ്ശൂർ കറന്‍റ് ബുക്സ് പുറത്തിറക്കുന്നു. ഉള്ളിലേക്ക് വലിഞ്ഞ നാക്ക്, ജാതിക്കൊയ്ത്ത്, ലോകത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടാത്തത്, ചോ൪ന്നൊലിക്കുന്ന കുട, (കവിതാസമാഹാരങ്ങൾ), എല്ലാം കാണുന്ന ചുമരുകൾ (നോവൽ), കോപ്പൻഹേഗനും മഹാഗണിമരങ്ങളും (കഥാസമാഹാരം), ഡോക്ടറുടെ അനുഭവക്കുറിപ്പുകൾ, ചികിത്സാ ചികിത്സാമുറി കടന്ന് ജീവിതവഴികളിലേക്ക് (ചികിത്സാനുഭവം) ICU-the walls witness it all(novel) എന്നിവയാണ് പുസ്തകങ്ങൾ. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം അസോ. പ്രഫ. ഡോ. രാധികയാണ് ഭാര്യ. നന്ദകിഷോ൪, സൂര്യപ്രതാപ് എന്നിവ൪ മക്കൾ. വിലാസം. ഡോ. പി. സജീവ്കുമാർ സരയു അത്താണി പി. ഒ. തൃശ്ശൂർ. 680581.
Read Less