Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാന് സഹായം തുടർന്ന് ഖത്തർ
text_fieldsbookmark_border
ഖത്തർ ഫണ്ട് ഫോർ
ഡെവലപ്മെന്റിന്റെ നേതൃത്വത്തിലെത്തിച്ച സഹായ
വസ്തുക്കൾ
ദോഹ: ഇസ്രായേൽ ആക്രമണങ്ങളിൽ ദുരിതത്തിലായ ലബനാനിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്. യുദ്ധം ആരംഭിച്ചതിനു ശേഷം തുടരുന്ന സഹായങ്ങളുടെ തുടർച്ചയായി മരുന്ന്, ആശുപത്രി സംവിധാനങ്ങൾ, അവശ്യ വസ്തുക്കൾ എന്നി വഹിച്ച ഖത്തരി അമിരി വ്യോമസേന വിമാനം ബൈറൂതിലെ റഫീഖ് ഹരിരി വിമാനത്താവളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

