Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഉത്സവക്കാല ഓഫറുകളുമായി...

ഉത്സവക്കാല ഓഫറുകളുമായി റെഡ്മി

text_fields
bookmark_border
ഉത്സവക്കാല ഓഫറുകളുമായി റെഡ്മി
cancel
Listen to this Article

കിടിലൻ റെഡ്മി 5ജി (Redmi 5G) കുറഞ്ഞ വിലയ്ക്ക് വാങ്ങിയാലോ, അതിന് പറ്റിയ അവസരമാണിത്. ദീപാവലി പോലുള്ള ഉത്സവക്കാലത്ത് പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. റെഡ്മി എന്ന പ്രശസ്ത ചൈനീസ് ബ്രാൻഡും ഇതിന്റെ ഭാഗമാണ്. റെഡ്മി സ്മാർട്ട്ഫോണുകൾക്ക് മികച്ച വിലക്കിഴിവുകളും, ബാങ്ക് ഓഫറുകളും ലഭിക്കുന്നു.

സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയമാണിത്. നിങ്ങൾക്ക് ആകർഷകമായ വിലയിൽ മികച്ച സവിശേഷതകളുള്ള ഫോൺ സ്വന്തമാക്കാം. വിലകളും ഓഫറുകളും താരതമ്യം ചെയ്ത് പെട്ടന്ന് തന്നെ വാങ്ങാം.

1. റെഡ്മി 14സി 5ജി (Redmi 14C 5G)

ബ്രാൻഡ്: റെഡ്മി (Redmi)

ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14

ഇൻസ്റ്റാൾ ചെയ്ത റാം: 4 ജിബി

പ്രോസസർ സ്പീഡ് (CPU): 1.95 GHz, 2.2 GHz

മെമ്മറി സ്റ്റോറേജ് : 128 ജിബി

ഡിസ്‌പ്ലേ: വലിയ 17.47cm (6.9 inch) 120Hz

പ്രകടനം: സ്നാപ്ഡ്രാഗൺ 4 ജെൻ 2 5G പ്രൊസസർ

ക്യാമറ: 50 എം.പി ഡ്യുവൽ റിയർ ക്യാമറ | 5 എം.പി ഫ്രണ്ട് ക്യാമറ

ബാറ്ററി: 5160 എം.എ.എച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് പിന്തുണ

മറ്റു സവിശേഷതകൾ: 1TB വരെ വിപുലീകരിക്കാവുന്ന സ്റ്റോറേജ് (MicrosD കാർഡ് സ്ലോട്ട് ഉപയോഗിച്ച്), 3.5mm ഹെഡ്‌ഫോൺ ജാക്ക്, Android 14 ഓപ്പറേറ്റിങ് സിസ്റ്റം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.

2. റെഡ്മി നോട്ട് 14 പ്രോ 5ജി (Redmi Note 14 Pro 5G)

ബ്രാൻഡ്: റെഡ്മി (Redmi)

ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14

ഇൻസ്റ്റാൾ ചെയ്ത റാം ശേഷി: 8 ജിബി

8 ജിബി റാം, 128 ജിബി റോം (സ്റ്റോറേജ്)

ഡിസ്‌പ്ലേ: 16.94 സെ.മീ. (6.67 ഇഞ്ച്)

ക്യാമറ: പിറകിൽ: 50 എം.പി + 8 എം.പി+ 2 എം.പി, 20 എം.പി സെൽഫി ക്യാമറ

ബാറ്ററി: 5500 എം.എ.എച്ച്

പ്രോസസ്സർ: ഡൈമെൻസിറ്റി 7300 അൾട്രാ

3. റെഡ്മി എ4 5ജി (Redmi A4 5G)

ബ്രാൻഡ്: റെഡ്മി (Redmi)

ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14

ഇൻസ്റ്റാൾ ചെയ്ത റാം: 4 ജിബി

പ്രകടനം: സ്നാപ്ഡ്രാഗൺ 4s ജെൻ 2 5G പ്രോസസർ

ഡിസ്‌പ്ലേ: 17.47cm വലിയ 120Hz റിഫ്രഷ് റേറ്റ്

ക്യാമറ: 50 എം.പി ഡ്യുവൽ റിയർ ക്യാമറ, 5 എം.പി ഫ്രണ്ട് (സെൽഫി) ക്യാമറ

ബാറ്ററി: 5160 എം.എ.എച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ്

മറ്റ് സവിശേഷതകൾ: 1TB വരെ മെമ്മറി വിപുലീകരിക്കാവുന്ന ഡെഡിക്കേറ്റഡ് microSD കാർഡ് സ്ലോട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, Android 14 ഓപ്പറേറ്റിങ് സിസ്റ്റം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RedmiAmazon Offers
News Summary - Redmi with festive offers
Next Story