Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോൺ സമ്മർ സെയിൽ; സ്മാർട്ട് വാച്ചുകൾക്ക് സ്മാർട്ട് ഓഫറുകൾ

text_fields
bookmark_border
ആമസോൺ സമ്മർ സെയിൽ; സ്മാർട്ട് വാച്ചുകൾക്ക് സ്മാർട്ട് ഓഫറുകൾ
cancel

ആമസോണിൽ നടക്കുന്ന സമ്മർ സെയ്‌ലിൽ ഒരുപാട് ഉപകരണങ്ങൾ വമ്പൻ ഡീലിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഒരുപാട് ഉപകരണങ്ങളാണ് ഈ വേനൽ അവധിക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കായി ആമസോൺ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ, മൊബൈൽ ആക്സസറീസ്, പവർബാങ്കുകൾ, ഹെഡ്‌സെറ്റുകൾ, ഇയർപോഡുകൾ അങ്ങനെ വ്യത്യസ്ത ഉപകരണങ്ങളാണ് സ്വന്തമാക്കാൻ സാധിക്കുന്നത്. ഇവക്കപ്പം വമ്പൻ ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകളും ഓഫറിൽ ലഭിക്കുന്നതാണ്.

ഫയർബോൾട്ട്, നോയിസ്, ബോട്ട്, റെഡ്മി റിയൽമി അങ്ങനെ വ്യത്യസ്ത തരത്തിലുള്ള സ്മാർട്ട്വാച്ചുകൾക്കെല്ലാം ഓഫറുണ്ട്. ഈ ബ്രാൻഡുകളിൽ തന്നെ വ്യത്യസ്ത മോഡലുകളിലെ വമ്പൻ ഫീച്ചറുകളുടെ സ്മാർട്ട് വാച്ചുകളുണ്ട്. സ്പോർട്സ് ആവശ്യങ്ങൾക്കുള്ള സ്മാർട്ട് വാച്ചുകൾ, വ്യായമത്തിന് വേണ്ടി ഫോക്കസ് ചെയ്ത് മെനഞ്ഞെടുത്ത വാച്ചുകൾ, ഹെൽത്ത് ഫോക്കസഡ്, അങ്ങനെ നമുക്ക് ഡെയ്ലി ലൈഫിൽ ഒരുപാട് ഉപകാരങ്ങളുള്ള സ്മാർട്ട് വാച്ചുകളാണ് സെയിലിൽ നിന്നും ലഭിക്കുന്നത്. ജി.പി.എസ് ട്രാക്കർ, ഡെയ്‍ലി ലൈഫ് ട്രാക്കർ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് വാച്ചുകൾ എല്ലാം ഇതിലൂടെ ലഭിക്കുന്നതാണ്.

നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏത് തരത്തിലുള്ള വാച്ചുകൾ വേണമെന്ന് തിരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. 1000 രൂപയിലും താഴെ മുതൽ നിങ്ങൾക്ക് മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങാൻ കഴിയുന്നതാണ്. നിങ്ങളുടെ ആവശ്യത്തിനും ഉപയോഗത്തിനും അനുയോച്യമായ വാച്ചുകൾ നോക്കി തെരഞ്ഞെടുത്ത് വാങ്ങാൻ ഈ അവസരം മുതലാക്കാവുന്നതാണ്. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.- Click Here To Buy

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - offers for smartwatches in amazon summer sale
Next Story