അടുക്കള അപ്ഡേഷന് വേണ്ടതെല്ലാം! അടുക്കള ഉപകരണങ്ങൾക്ക് വമ്പൻ ഓഫർ
text_fieldsകിച്ചൺ ഉപകരണങ്ങൾക്ക് ആമസോണിൽ വമ്പൻ ഓഫർ. അടുക്കളയിൽ ആവശ്യമായ ഒട്ടുമിക്ക ഉപകരണങ്ങളും നിലവിൽ ഓഫർ വിലക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഗിഫ്റ്റ് നൽകാനാകുന്ന ഉപകരണങ്ങൾക്കും മികച്ച ഓഫറാണ് ലഭിക്കുന്നത്. പല തരത്തിലാണ് ഓഫറുകളുള്ള ഉപകരണങ്ങളെ വേർത്തിരിച്ചിരിക്കുന്നത്,. ഏതൊക്കെയാണ് അവയെന്ന് നോക്കാം.
1) ഗിഫ്റ്റ് ഉപകരണങ്ങൾ-Click Here To Buy
ഗിഫ്റ്റായി നൽകാവുന്ന കിച്ചൺ ഉപകരണങ്ങൾക്ക് നിലവിൽ ഓഫറിൽ ലഭിക്കുന്നതാണ്. പ്രസ്റ്റീജ്, പിജിയോൺ, അർബൻ കമ്പനി, ഹാവൽസ്.കെന്‍റ്, ഒറിയന്‍റ് ഇലക്ട്രിക്ക്, എന്നിങ്ങനെ പല ബ്രാൻഡുകളുടെ കിച്ചൺ ഉപകരണങ്ങളാണ് ഗിഫ്റ്റ് സെക്ഷനിൽ ഓഫറോടെ സ്വന്തമാക്കാൻ സാധിക്കുന്നത്.
2) കുക്ക് വെയർ എസൻഷ്യൽസ്-Click Here To Buy
കുക്ക് വെയർ എസൻഷ്യൽസ്. അഥവാ അടുക്കളയിൽ നിർബന്ധമായും ആവശ്യമുള്ള സാധനങ്ങളാണ്. ഗാസ്റ്റ് സ്റ്റവ് മുതൽ, ചെറിയ പാത്രങ്ങളും, കത്രിക വരെ ഉൾപ്പെടുന്ന, ഉപ്പ് തൊട്ട് കർപൂരം വരെ എന്ന പഴംചൊല്ല് പോലെ എല്ലാ ഉപകരണവും ഈ സെക്ഷനിലുണ്ട്. ഇപ്പോൾ തന്നെ സ്വന്തമാക്കാം.
3) ഫ്ലാസ്റ്റ് ആൻഡ് വാട്ടർ വെസൽസ്-Click Here To Buy
4) കുക്ക് വെയർ ആൻഡ് സ്റ്റോറേജ്-Click Here To Buy
സ്റ്റെയ്ൻലെസ്റ്റ് സ്റ്റീലുകളാൽ നിർമിക്കപ്പെട്ട വ്യത്യസ്ത ഉപകരണങ്ങളാണ് ഇതിൽ നിന്നും ലഭിക്കുന്നത്. ലഞ്ച് ബോക്സുകൾ, കണ്ടെയ്നറുകൾ, ചെറിയ കറിപാത്രങ്ങൾ, ഫ്ലാസ്കുകൾ അങ്ങനെ വ്യത്യസ്ത ഉപകരണങ്ങളെല്ലാം തന്നെ മികച്ച ഓഫറിലൂടെ ലഭിക്കുന്നുണ്ട്.
5) റിഫൈൻഡ് കുക്ക് വെയർ കളക്ഷൻ-Click Here To Buy
പാചകം ചെയ്യാനായി ആവശ്യമുള്ള പാത്രങ്ങൾ, പാൻ, എന്നിവയെല്ലാം ഈ സെക്ഷനിൽ നിന്നും ലഭിക്കുന്നതാണ്. ബെർഗനെർ എന്ന ഹോം അപ്ലൈയൻസസ് കമ്പനിയുടെ ഉപകരണങ്ങളാണ് ഈ സെക്ഷനിൽ നിന്നും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.