മികച്ച ചാർജിങ് അഡാപ്റ്റർ സ്വന്തമാക്കാം..!
text_fieldsമോഡേൺ ടെക്നോളജിയുടെ ലോകത്ത് സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് എന്നിവയെ നമ്മൾ ഒരുപാട് ആശ്രയിക്കുന്നുണ്ട്. ഈ ഡിവൈസുകൾ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ ക്വാളിറ്റിയുള്ള, വിശ്വസിക്കാൻ സാധിക്കുന്ന അഡാപ്റ്ററുകളും ചാർജറുകളും അത്യാവശ്യമാണ്. ഒരുപാട് അഡാപ്റ്ററുകൾ ലഭ്യമായതിനാൽ തന്നെ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളത് ചിലപ്പോൾ ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്മാർട്ട് ഫോണിനും ടാബ്ലെറ്റുകൾക്കും ഉപയോഗിക്കാവുന്ന മികച്ച ചാർജിങ് അഡാപ്റ്ററുകൾ ഏതാണെന്ന് നോക്കാം.
1) എം.ഐ ഷവോമി 22.5 വാട്ട് - Click Here to Buy
ടാബ്ലെറ്റിന് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച അഡാപ്റ്ററാണ് ഷവോമി 22.5 വാട്ട്. ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ളതുകൊണ്ട് തന്നെ പെട്ടെന്ന് നിങ്ങളുടെ ഫോണിന് ചാർജ് ചെയ്യുവാൻ സാധിക്കുന്നതാണ്. മികച്ച ക്വാളിറ്റിയിൽ നിർമിച്ചിരിക്കുന്ന അഡാപ്റ്റർ ഒരുപാട് കാലം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സി ടൈപ്പ് യു.എസ്.ബിയിൽ മാത്രമേ ഇത് ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്നും ഓർമിപ്പിക്കുന്നു.
2) പോർട്രോണിക്സ് അഡാപ്റ്റോ 20 ടൈപ് സി - Click Here to Buy
സ്മാർട്ട്ഫോണിലും ടാബ്ലെറ്റിലും ഒരുപോലെ വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വൈദഗ്ദ്ധമുള്ള ചാർജിങ് അഡാപ്റ്ററാണ് ഇത്. ഫാസ്റ്റ് ചാർജിങ് ടെക്നോളജി പെട്ടെന്ന് ചാർജ് ചെയ്യുന്നതിനായി സഹായിക്കും. സേഫ്റ്റി ഫീച്ചറുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതിനാൽ തന്നെ മനസമാധാനത്തോടെ ഉപയോഗിക്കാവുന്നതാണ്. ചിലപ്പോൾ എല്ലാ ഡിവൈസിലും ഒരുപോലെ പ്രാവർത്തികമായിരിക്കണമെന്നില്ല.
3) പോർട്രോണിക്സ് അഡാപ്റ്റോ 12 - Click Here to Buy
സാംസങ്ങിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ് പോർട്രോണിക്സ് അഡാപ്റ്റോ 12. അതിനനുസരിച്ചുള്ള ചാർജിങ് മികവാണ് ഇതിന്‍റേത്. 12 വാട്ടിന്‍റെ ഔട്ട്പുട്ട് കൊണ്ട് സാംസങ് സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റിനും ഉപയോഗിക്കാൻ അനുയോജ്യമായതാണ്. ലൈറ്റ്‍വെയ്റ്റും കൊമ്പാക്റ്റുും യാത്രയിലും ദിവസേനയുള്ള ഉപയോഗത്തിനും മികച്ചതാക്കും.
4) പോർട്ടോണിക്സ് അഡാപ്റ്റോ 45 20 വാട്ട് - Click Here to Buy
ചാർജിങ് പ്രൊട്ടക്ഷൻ ഉൾപ്പെടുത്തിയിട്ടുള്ള പോർട്ടോണിക്സ് അഡാപ്റ്റോ ചാർജർ സുരക്ഷിതവും വിശ്വസിക്കാൻ സാധിക്കുന്നതുമായ ചാർജിങ് ഉറപ്പു നൽകുന്നു. ഇത് വ്യത്യസ്തമായ ഒരുപാട് ഉപകരണങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഓവർ ചാർജിങ്, ഓവർഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നുമെല്ലാം പ്രൊട്ടക്ട് ചെയ്യുന്ന തരത്തിൽ ബിൽട്ട് ഇൻ പ്രൊട്ടക്ഷൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ തരം ഉപകരണങ്ങൾക്കും പൊതുവെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
5) പോർട്ടോണിക്സ് അഡാപ്റ്റോ 45 22.5 വാട്ട് - Click Here to Buy
മുകളിൽ പറഞ്ഞ മോഡലിന്‍റെ അതേ ഫീച്ചറുകളാണ് ഈ അഡാപ്റ്ററിനുമുള്ളത്. ഓവർ ചാർജിങ്, ഓവർഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നുമെല്ലാം പ്രൊട്ടക്ട് ചെയ്യുന്ന തരത്തിൽ ബിൽട്ട് ഇൻ പ്രൊട്ടക്ഷൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ തരം ഉപകരണങ്ങൾക്കും പൊതുവെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലൈറ്റ്‍വെയ്റ്റും കൊമ്പാക്റ്റുും യാത്രയിലും ദിവസേനയുള്ള ഉപയോഗത്തിനും മികച്ചതാക്കും.
6) സാംസങ് ഒറിജിനൽ 25 വാട്ട് - Click Here to Buy
സാംസങ് ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് കണ്ണടച്ച് വിശ്വസിച്ച് വാങ്ങിക്കാവുന്ന ഒരു ചാർജറാണ് സാസംങ് ഒറിജിനൽ സി ടൈപ്പ് ചാർജർ. ഇതിന്‍റെ 25 വാട്ട് ഫാസ്റ്റും സ്ഥിരതയുമുള്ള ചാർജിങ് പ്രകടനം നൽകുന്നതാണ്. സാംസങ് സ്മാർട്ട് ഫോൺ ടാബ്ലറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇത്.
7) പോർട്ടോണിക്സ് അഡാപ്റ്റോ 66 2.4A 12വാട്ട് - Click Here to Buy
സാംസങ് ഡിവൈസുകൽ ഉപയോഗിക്കുന്നവർക്ക് പ്രത്യേകമായി നിർമിച്ചതാണ് പോർട്ടോണിക്സ് അഡാപ്റ്റോ ചാർജർ. 15 വാട്ട് ഔട്ട്പുട്ടിൽ സാംസങ് ഡിവൈസുകൾക്ക് കാര്യക്ഷമമായ ചാർജിങ് നൽകുവാൻ ഈ ചാർജറിന് സാധിക്കുന്നതാണ്.
8) പോർട്ടോണിക്സ് അഡാപ്റ്റോ 70 33 വാട്ട് - Click Here to Buy
സ്മാർട്ട്ഫോണിന്‍റെ വിശാലമായ ശ്രേണിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള അഡാപ്റ്ററാണ് പോർട്ടോണിക്സ് അഡാപ്റ്റോ. 18 വാട്ടിന്‍റെ ഔട്ട്പുട്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഒരു സമയം ഫാസ്റ്റ് ചാർജിങ് ചെയ്യുവാൻ സാധിക്കും. കാര്യക്ഷമതയും വേഗതയുമുള്ള ചാർജിങ് ഉറപ്പുവരുത്താൻ ഈ അഡാപ്റ്റർ സഹായിക്കുന്നു. ലൈറ്റ്‍വെയ്റ്റും കൊമ്പാക്റ്റുും യാത്രയിലും ദിവസേനയുള്ള ഉപയോഗത്തിനും അനുയോജ്യമാക്കും.
9) പോർട്ടോണിക്സ് അഡാപ്റ്റോ 66 2.4എ 12വാട്ട് - Click Here to Buy
സ്മാർട്ട് ഫോണിനും ടാബ്ലെറ്റുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന അഡാപ്റ്ററാണ് ഇത്. വാട്ടിന്‍റെ ഔട്ട്പുട്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഒരു സമയം ഫാസ്റ്റ് ചാർജിങ് ചെയ്യുവാൻ സാധിക്കും. കാര്യക്ഷമതയും വേഗതയുമുള്ള ചാർജിങ് ഉറപ്പുവരുത്താൻ ഈ അഡാപ്റ്റർ സഹായിക്കുന്നു. എല്ലാ തരം ഡിവൈസുകളിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് പോർട്ടോണിക്സ് അഡാപ്റ്റോ.
10) ആമസോൺ ബേസിക്സ് 12 വാട്ട് - Click here To Buy
വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു യൂണിവേഴ്സൽ യോഗ്യതയുള്ള അഡാപ്റ്ററാണ് ആമസോൺ ബേസിക്സ് 12. 18 വാട്ടിന്‍റെ ഔട്ട്പുട്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഒരു സമയം ഫാസ്റ്റ് ചാർജിങ് ചെയ്യുവാൻ സാധിക്കും. കാര്യക്ഷമതയും വേഗതയുമുള്ള ചാർജിങ് ഉറപ്പുവരുത്താൻ ഈ അഡാപ്റ്റർ സഹായിക്കുന്നു. ലൈറ്റ്‍വെയ്റ്റും യോഗ്യതയും ദിവസേനയുള്ള ഉപയോഗത്തിന് അനുയോജ്യമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.