Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനിസ്റ്റർ വൈറ്റ് ബ്രാൻഡ് അംബാസഡറായി അസിഫ് അലി

text_fields
bookmark_border
മിനിസ്റ്റർ വൈറ്റ് ബ്രാൻഡ് അംബാസഡറായി അസിഫ് അലി
cancel

ന്ത്യയിലെ പ്രമുഖ പ്രീമിയം ട്രഡീഷണൽ മെൻസ് വെയർ ബ്രാൻഡായ മിനിസ്റ്റർ വൈറ്റ്, നടൻ അസിഫ് അലിയെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. മിനിസ്റ്റർ വൈറ്റ് ക്ലോത്തിങ്ങിന്റെ ചീഫ് ബിസിനസ് ഓഫീസർ മിസ്റ്റർ സുരേഷ് രാമസുബ്രഹ്മണ്യം ആണ് പ്രഖ്യാപനം നടത്തിയത്. ഈ സഹകരണത്തിലൂടെ, കേരളത്തിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും, കാലാതീതമായ പരമ്പരാഗത ശൈലിയിലൂന്നിയ മുണ്ടുകൾ, ഷർട്ടുകൾ, കുർത്തകൾ എന്നിവയെ കൂടുതൽ വിപുലമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asif Ali becomes Minister White brand ambassador
Next Story