Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈ.എം.സി.എ പ്രതിനിധികൾ ഷാനിമോൾ ഉസ്മാനുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി വൈ.എം.സി.എ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. സംഘടനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹത്തിനായി വൈ.എം.സി.എ നൽകിവരുന്ന സംഭാവനകളെക്കുറിച്ചും പ്രതിനിധി സംഘം വിശദീകരിച്ചു.
വൈ.എം.സി.എ പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിമണം, രക്ഷാധികാരി എ.ഐ. കുര്യൻ, ചെയർമാൻ പി.എ. ജോൺ, ഡോ.ജോൺ തോമസ്, സന്തോഷ് എം.ഫിലിപ്പ്, അജിത് തോമസ് കണ്ണമ്പാറ, ലിജു ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ പങ്കെടുത്തു.
Next Story

