Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതാക ദിനം ആചരിച്ച്​ ഷാര്‍ജ ഇന്ത്യന്‍ അസോസി‍യേഷൻ

text_fields
bookmark_border
sharjah indian association
cancel

ഷാര്‍ജ: യു.എ.ഇ യുടെ 55-ാമത്‌ ദേശീയ ദിനാഘോഷങ്ങള്‍ക്ക്‌ മുന്നോടിയായുള്ള യു.എ.ഇ ദേശീയ പതാക ദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ സമുചിതമായി ആചരിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ്​ കെ. ബാലകൃഷ്‌ണന്‍ അസോസിയേഷന്‍ ആസ്ഥാനത്ത്‌ പതാക ഉയര്‍ത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം പതാകദിന ദിന ഐക്യദാര്‍ഢ്യ സന്ദേശം നൽകി.

ഓഡിറ്റര്‍ തങ്കച്ചന്‍ മണ്ഡപത്തില്‍, മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ അഭിലാഷ്‌ രത്‌നാകരന്‍, റോയ് മാത്യു, പ്രതീഷ് ചിതറ,അബ്ദുമനാഫ്‌ മാട്ടൂല്‍,ജാഫര്‍ കണ്ണാട്ട്‌, ഷിബു ജോണ്‍, നവാസ്‌ തേക്കട, രാജീവ്‌ രാമപുരത്ത്‌, ഷാന്‍റി തോമസ്‌ എന്നിവരും അസോസിയേഷന്‍ അംഗങ്ങള്‍, സ്‌റ്റാഫംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ജോ. ജനറൽ സെക്രട്ടറി അഡ്വ. അൻസാർ താജ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Flag Day Celebration
Next Story