Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലൈബാർ പ്രസ് സ്റ്റാൾ ഉദ്ഘാടനം

text_fields
bookmark_border
മലൈബാർ പ്രസ് സ്റ്റാൾ ഉദ്ഘാടനം
cancel
camera_alt

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലൈബാർ പ്രസ്​ സ്റ്റാൾ ടി.എൻ. പ്രതാപൻ, കരീം ഹാജി വെങ്കിടങ്ങ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു 

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കാരന്തൂർ മർകസിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ‘മലൈബാർ പ്രസിന്‍റെ’ സ്റ്റാൾ ശ്രദ്ധേയമാകുന്നു. മുൻ എം.പി ടി.എൻ. പ്രതാപൻ, വ്യവസായി കരീം വെങ്കിടങ്ങ് എന്നിവർ ചേർന്ന് സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, അറബിക്, ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിലെ ശ്രദ്ധേയ രചനകൾ ആഗോളതലത്തിലുള്ള പ്രവാസി വായനക്കാരിലേക്ക് എത്തിക്കാൻ സ്റ്റാൾ അവസരമൊരുക്കും.

ഉദ്ഘാടനച്ചടങ്ങിൽ മുഹമ്മദലി സൈനി, അബ്ദുറഹ്‌മാൻ മാണിയൂർ, എൻ.എസ്. അബ്ദുൽ ഹമീദ്, എ.കെ. മുഹ്സിൻ, യാസീൻ ഫവാസ്, അഡ്വ. മുഹമ്മദ് ആനിസ് നൂറാനി എന്നിവർ സംബന്ധിച്ചു. ഹാൾ 7 ൽ ZB 11 ലാണ് മലൈബാർ പ്രസിന്‍റെ സ്റ്റാൾ. അന്വേഷണങ്ങൾക്ക്: 0561421765.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malaibar Press Stall Inauguration
Next Story