Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വസന്തകുമാർ അനുസ്മരണം

text_fields
bookmark_border
UAE
cancel
camera_alt

കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ്​ സംഘടിപ്പിച്ച വസന്തകുമാർ അനുസ്മരണ സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടന്നൂർ ഉദ്ഘാടനം ചെയ്യുന്നു

ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റിന്‍റെ നേതൃത്വത്തിൽ 15-ാമത് വസന്തകുമാർ അനുസ്മരണം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ സതീഷ് ഓമല്ലൂരിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളി സ്വാഗതം പറഞ്ഞു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടന്നൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ്​ റാഷിദ് കല്ലുംപുറം, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, ബൈജു രാഘവൻ, വി.പി. സുജിത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കൈരളി പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്ത അനുസ്മരണ സമ്മേളനത്തിൽ ജിജു ഐസക് നന്ദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kairali Hosts Vasanthakumar Commemoration
Next Story