Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം

text_fields
bookmark_border
ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം
cancel

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഗൾഫ് സത്യധാര ഒരുക്കിയ പവലിയൻ ഉദ്ഘാടനം മുൻ എം.പി ടി.എൻ. പ്രതാപൻ നിർവഹിച്ചു. ഹാൾ നമ്പർ ഏഴിലെ ZC 7 സ്റ്റാളിലാണ് ഗൾഫ് സത്യധാര പവലിയൻ പ്രവർത്തനം ആരംഭിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ കെ. ബാലകൃഷണൻ, ജനറൽ സെക്രട്ടറി വൈ.എ. റഹീം, ഷംസുദ്ദീൻ നെല്ലറ, സുലൈമാൻ ഹാജി, അഷ്റഫ് ഷാ മാന്തൂർ, ഗൾഫ് സുപ്രഭാതം കൺവീനർ അബ്ദുറസാഖ് വളാഞ്ചേരി, ജലീൽ ഹാജി ഒറ്റപ്പാലം, അസ്ഗറലി തങ്ങൾ, അസ്​ലം അസ്ഹരി പൊയ്തുംകടവ്, അഹമ്മദ് സുലൈമാൻ ഹാജി, അബ്ദുല്ല ചേലേരി, മൻസൂർ മൂപ്പൻ, ഷൗക്കത്തലി മൗലവി ദയ്ദ്, ഹൈദറലി ഹുദവി, ഷറഫുദ്ദീൻ ഹുദവി, സി.സി. മൊയ്തു, ഉസ്മാൻ ഫൈസി അരിപ്ര, അബ്ദുറഷീദ് ബാഖവി, അഷ്റഫ് ദേശമംഗലം, ഷാഫി ഇരിങ്ങാവൂർ, സഈദ് തളിപ്പറമ്പ്, നിഷാർ കരിക്കാട്, സലാം വെട്ടത്തൂർ, ഇസ്മായിൽ ഹാജി, നസ്രുള്ള ദുബൈ, ഷംസുദ്ദീൻ എടവച്ചാൽ, ഇസ്മായിൽ എടച്ചേരി, ടി.പി.കെ. ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.

സി.എ. ഷാഫി മാസ്റ്റർ സ്വാഗതവും സഫീർ ജാറംകണ്ടി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gulf Sathyadhara Pavilion Inaugurated
Next Story