Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. പുലവത്തിന്‍റെ രണ്ടു പുസ്തകങ്ങൾ ഷാർജ അന്തർദേശീയ പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്തു

text_fields
bookmark_border
uae news
cancel
camera_alt

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്‍റെ പുസ്തകം എം.സി.എ. നാസർ പ്രകാശനം ചെയ്യുന്നു

ഷാർജ: വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനും വിവർത്തകനുമായ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്‍റെ ’ വിത്തും വെടിയുണ്ടയും’, ‘നക്ഷത്രങ്ങളാണ് കുട്ടികൾ’ എന്നീ പുസ്തകങ്ങൾ ഷാർജ അന്തർദേശീയ പുസ്തകമേളയിൽ യഥാക്രമം മീഡിയ വൺ മിഡിൽ ഈസ്റ്റ് ചീഫ് എം.സി.എ. നാസറും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി വൈ.എ. റഹീമും പ്രകാശനം ചെയ്തു.

അജ്മാൻ കോസ്മൊപൊളിറ്റൻ ഇന്‍റർനാഷനൽ സ്കൂൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽ മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. മിഡിൽ ഈസ്റ്റ് ചന്ദ്രിക മുൻ പത്രാധിപർ പി. അഹ്മദ് ശരീഫ് പുസ്തക പരിചയം നടത്തി. സൽമാനുൽ ഫാരിസി സ്വാഗതവും ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത് സമാപനവും നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Kunjumuhammad Pulavath's two books released
Next Story