Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെബ്സൈറ്റ് പ്രകാശനം ചെയ്തു
text_fieldsbookmark_border
റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷൻ (എടപ്പ) റിയാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. മലാസിലെ അൽ മാസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
സീനിയർ അംഗങ്ങളായ മാത്യു ജോസഫ്, അഷ്‌റഫ് മുവാറ്റുപുഴ എന്നിവർ ചേർന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്തു.
സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു. റിയാദിലെ എടപ്പയുടെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ, ഔദ്യോഗിക അറിയിപ്പുകൾ, പൊതുവിവരങ്ങൾ എന്നിവ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയാണ് www.edpariyadh.com എന്ന വെബ്‌സൈറ്റിന്റെ ലക്ഷ്യം.
Next Story

