Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ടീ​ൻ സ്‌​പേ​സ്’ കൗ​മാ​ര വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
‘ടീ​ൻ സ്‌​പേ​സ്’ കൗ​മാ​ര വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം പ്ര​ഖ്യാ​പി​ച്ചു
cancel

ദ​മ്മാം: ‘ഇ​സ്‌​ലാം: നി​ർ​ഭ​യ​ത്വ​വും സ​മാ​ധാ​ന​വും’ പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ദേ​ശീ​യ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ അ​ൽ ഖോ​ബാ​ർ യൂ​ത്ത് ആ​ൻ​ഡ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ദ​മ്മാം യൂ​ത്ത് സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ടീ​ൻ സ്പേ​സ്’ കൗ​മാ​ര വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ ദ​മ്മാം മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി​യാ​ണ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ച്ച​ത്. കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നും കാ​മ്പ​യി​ൻ സ​ന്ദേ​ശം ചെ​റു​പ്പ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നു​മാ​യാ​ണ് ‘ടീ​ൻ സ്പേ​സ്’ ന​വം​ബ​ർ 20ന് ​ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Teen Space' Adolescent Student Conference Announced
Next Story