Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പ​ർ​ശം 2026’ മെ​ഗാ ഇ​വ​ന്റ് ഡി​സം​ബ​ർ മൂ​ന്നി​ന്

text_fields
bookmark_border
saudi arabia
cancel
camera_alt

മ​ക്ക മ​ല​യാ​ളി ന​ഴ്സ​സ് ഫോ​റം ‘സ്പ​ർ​ശം 2026’ മെ​ഗാ ഇ​വ​ന്റ് പ്ര​ഖ്യാ​പ​ന പ​രി​പാ​ടി​യി​ൽ നി​ന്ന്

മ​ക്ക: മ​ക്ക​യി​ലെ മ​ല​യാ​ളി ന​ഴ്സ​സ് ഫോ​റം (എം.​എ​ൻ.​എ​ഫ്) ‘സ്പ​ർ​ശം 2026’ എ​ന്ന പേ​രി​ൽ മെ​ഗാ ഇ​വ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ മൂ​ന്നി​ന് വൈ​കി​ട്ട് മ​ക്ക ന​വ​രി​യ്യ​യി​ലെ മാം​ല​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. മു​ഖ്യാ​തി​ഥി​യാ​യി ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ​മ്മ​ദ് ഖാ​ൻ സൂ​രി പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​സീ​സി​യ പാ​നൂ​ർ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ഖ്യാ​പ​ന യോ​ഗ​ത്തി​ൽ എം.​എ​ൻ.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മ​ല​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലി​ഹ് മാ​ളി​യേ​ക്ക​ൽ, ട്ര​ഷ​റ​ർ നി​സ നി​സാം, വൈ​സ് പ്ര​സി​ഡ​ന്റ് ബു​ഷാ​റു​ൽ ജ​മാ​ൽ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​മീ​ന സാ​ക്കി​ർ ഹു​സൈ​ൻ, വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ന​സീ​ഫ് (ക​ൾ​ച്ച​റ​ൽ), സ​ദ​ക​ത്തു​ല്ല (മീ​ഡി​യ), ഷ​മീം ന​രി​ക്കു​നി (സ്പോ​ൺ​സ​ർ​ഷി​പ്പ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sparsham Mega Event Announced
Next Story